- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസര്‍കോട് കുഴിമന്തി കഴിച്ച വിദ്യാര്‍ഥിനി മരിച്ചു
BY NSH7 Jan 2023 4:15 AM GMT
X
NSH7 Jan 2023 4:15 AM GMT
കാസര്‍കോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസര്‍കോട് കുഴിമന്തി കഴിച്ച തലക്ലായിലെ അഞ്ജുശ്രീ പാര്‍വതി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. കാസര്‍കോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിക്കുകയായിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികില്‍സയിലായിരുന്നു.
ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഇവിടെവച്ചാണ് മരിക്കുന്നത്. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. അന്ന് മുതല്‍ പെണ്‍കുട്ടി ചികില്‍സയിലായിരുന്നു. നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റിയത്. വിദ്യാര്‍ഥിനിക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പോലിസില്‍ പരാതി നല്‍കി.
Next Story
RELATED STORIES
പിന് നമ്പറില്ലാതെ 500 രൂപ വരെ കൈമാറാം; യുപിഐ ലൈറ്റിലെ പരിധി ഉയര്‍ത്തി
10 Aug 2023 10:52 AM GMTയുട്യൂബ് പരസ്യ വരുമാനം കുറയുന്നു;ഗൂഗ്ളിറെ അറ്റാദായത്തിലും ഇടിവ്
26 Oct 2022 1:39 PM GMTസൗദിയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ നിക്ഷേപം; കണ്ടെത്തിയത് ...
16 Sep 2022 6:50 PM GMTഅത്യാഢംബര 'ചാന്ദ്ര' റിസോര്‍ട്ട് നിര്‍മിക്കാന്‍ യുഎഇ; അഞ്ച് ബില്യണ്‍...
13 Sep 2022 5:39 AM GMTസൈറസ് മിസ്ത്രിയുടെ അപകട മരണം; എസ്പി ഗ്രൂപ്പിനേയും കമ്പനിയുടെ...
6 Sep 2022 7:23 AM GMTനിര്‍മാണ മേഖലയിലും കൈവച്ച് ഗൗതം അദാനി
26 Aug 2022 6:38 PM GMT