- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മയക്കുമരുന്നുമായി അതിര്‍ത്തി കടക്കാന്‍ ശ്രമം; പാക് ഡ്രോണ്‍ സുരക്ഷാസേന വെടിവച്ചിട്ടു
ഛണ്ഡിഗഢ്: പഞ്ചാബില്‍ മയക്കുമരുന്നുമായി ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് ഡ്രോണ്‍ സുരക്ഷാസേനയുടെ (ബിഎസ്എഫ്) വനിതാ സ്‌ക്വാഡ് വെടിവച്ചിട്ടു. മൂന്ന് കിലോയിലധികം ലഹരി മരുന്നുമായെത്തിയ ഡ്രോണാണ് തകര്‍ത്തത്. തിങ്കളാഴ്ച രാത്രി 11ന് പഞ്ചാബിലെ അമൃത്‌സര്‍ നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ചഹര്‍പൂര്‍ ഗ്രാമത്തിലാണ് സുരക്ഷാസേന ഡ്രോണ്‍ വെടിവച്ചിട്ടത്.
Amritsar, Punjab | Further, BSF recovered 1 Hexacopter in partial damaged condition along with suspected item in white colour polyethene attached underneath lying in a farming field on own side of border fencing near Village - Chaharpur: PRO BSF
— ANI (@ANI) November 29, 2022
18 കിലോ ഭാരമുള്ള ഡ്രോണ്‍ ഭാഗികമായി തകര്‍ന്ന നിലയില്‍ കണ്ടെത്തി. പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് 3.11 കിലോ ലഹരിമരുന്ന് കണ്ടെത്തിയത്. ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിയില്‍ ഡ്രോണിന്റെറ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വെടിയുതിര്‍ക്കുകയയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ കേടുപാടുകള്‍ പറ്റിയ ഹെക്‌സാകോപ്റ്ററും സേന കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 25 നും ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് ഡ്രോണ്‍ അമൃത്‌സറില്‍ വച്ച് സുരക്ഷാസേന വെടിവച്ചിട്ടിരുന്നു.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT