- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എആര്‍ കാംപിലെ പോലിസുകാരന്റെ മരണത്തില്‍ ദുരൂഹത; കാംപില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നുവെന്ന് ബന്ധുക്കള്‍
BY sudheer11 Feb 2022 6:57 AM GMT
X
sudheer11 Feb 2022 6:57 AM GMT
തിരുവനന്തപുരം: എ ആര് കാംപിലെ പോലിസുകാരനായ കൊട്ടാരക്കര സ്വദേശി ബേര്‍ട്ടിയുടെ മരണത്തില്‍ ദുരൂഹത. ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ച് എആര്‍ കാംപിലുണ്ടായ സംഘര്‍ഷത്തില്‍ ബേര്‍ട്ടിക്ക് പരിക്കേറ്റിരുന്നുവെന്ന് ് ബന്ധുക്കള്‍ പറഞ്ഞു. മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തിയ പോലിസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ അന്തരിച്ചു. ബേര്‍ട്ടിയുടെ മരണത്തില്‍ മ്യൂസിയം പോലിസ് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
ആറ് ഫലസ്തീനിയൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ സൈന്യം
20 Nov 2024 11:30 AM GMTകരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ കണ്ടെത്തി; നിർണായകമായത്...
20 Nov 2024 11:15 AM GMTകൈക്കൂലി വാങ്ങി; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
20 Nov 2024 10:38 AM GMTറഷ്യയുടെ ആക്രമണ ഭീഷണി; യുക്രൈനിലെ യുഎസ് എംബസി അടച്ചു
20 Nov 2024 10:30 AM GMTസി പി എ ലത്തീഫ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്
20 Nov 2024 10:30 AM GMTകരുനാഗപ്പള്ളിയിൽ യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജ്ജിതമാക്കി...
20 Nov 2024 9:01 AM GMT