- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരസേനാ ഹവില്‍ദാര്‍ മയ്യില്‍ വേളം സ്വദേശി രാജസ്ഥാനില്‍ മരിച്ചു
BY NSH30 July 2022 3:58 PM GMT

X
NSH30 July 2022 3:58 PM GMT
മയ്യില്‍: ഇന്ത്യന്‍ കരസേനയിലെ ഹവില്‍ദാര്‍ മയ്യില്‍ വേളം സ്വദേശി രാജസ്ഥാനില്‍ മരിച്ചു. കുന്നുംപുറത്ത് വീട്ടില്‍ കെ പി പ്രജോഷ് (32) ആണ് രാജസ്ഥാനിലെ ജോധ്പൂരില്‍ മരിച്ചത്. പരേതനായ കെ പി കൃഷ്ണന്‍- പ്രസന്ന കുമാരി ദമ്പതികളുടെ മകനാണ്.
വീരമൃത്യു വരിച്ച ജവാന്‍ കെ പി പ്രജിത്ത് സഹോദരനാണ്. ഭാര്യ: നിഖില. മക്കള്‍: സാന്‍വിയ കൃഷ്ണ, സാഗ്‌നിക ലക്ഷ്മി. സഹോദരി ആശ്രിത.
Next Story
RELATED STORIES
മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര...
9 May 2025 6:34 PM GMTനിപയില്‍ ആശ്വാസം; ആറു പേരുടെ ഫലം നെഗറ്റിവ്
9 May 2025 9:55 AM GMTനിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍; ആറു പേര്‍ക്ക് രോഗ ലക്ഷണം
9 May 2025 7:14 AM GMTസാഹോദര്യ കേരള പദയാത്ര; മെയ് 10 മുതല്‍ മലപ്പുറം ജില്ലയില്‍
8 May 2025 10:23 AM GMTസംസ്ഥാനത്ത് വീണ്ടും നിപ
8 May 2025 9:42 AM GMTപ്രമുഖ വ്യവസായ ഗ്രൂപ്പായ എപിഎം സ്ഥാപനങ്ങളുടെ ഉടമ എ പി മൊയ്തുട്ടി ഹാജി...
5 May 2025 6:21 AM GMT