- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍സിഎച്ച്ആര്‍ഒ ദേശീയ നേതാവ് പ്രഫ. പി കോയയുടെ അറസ്റ്റ്; കോഴിക്കോട് നഗരത്തില്‍ പ്രതിഷേധം
BY BRJ24 Sep 2022 11:35 AM GMT

X
BRJ24 Sep 2022 11:35 AM GMT
കോഴിക്കോട്: മനുഷ്യാവകാശ ഏകോപന സമിതി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. പി കോയയുടെ അന്യായമായ അറസ്റ്റിനെതിരെ എന്‍സിഎച്ച്ആര്‍ഒ കേരളാ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും കോഴിക്കോട്ട്. സപ്തംബര്‍ 26 തിങ്കള്‍ വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മൊഫ്യൂസ്യല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന പ്രതിഷേധ പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, പൊതുപ്രവര്‍ത്തകന്‍ എ വാസു, പി അംബിക എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ സുധാകരന്‍, ദേശീയ സെക്രട്ടറി റെനി ഐലിന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.
Next Story
RELATED STORIES
''പ്രതി മുഗള്‍ ഭരണം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു''; അഭിഭാഷകന്റെ...
29 May 2025 2:43 PM GMTകപ്പലപകടം മല്‍സ്യത്തൊഴിലാളികളെ ബാധിച്ചു; 1000 രൂപയും ആറ് കിലോ അരിയും...
29 May 2025 2:24 PM GMTഇടുക്കിയില്‍ നിര്‍ത്തിയിട്ട ലോറിക്കുമുകളില്‍ മരംവീണ് ഒരാള്‍ മരിച്ചു;...
29 May 2025 2:15 PM GMTഅതിശക്തമായ മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
29 May 2025 2:09 PM GMTകര്‍ണാടകയില്‍ വര്‍ഗീയ വിരുദ്ധ സേന രൂപീകരിച്ചു; ദക്ഷിണ കന്നഡ, ഉഡുപ്പി,...
29 May 2025 1:56 PM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ ആക്രമണങ്ങള്‍ തടയുന്നതില്‍ കര്‍ണാടക...
29 May 2025 1:24 PM GMT