- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ്
BY RSN15 Sep 2020 3:22 PM GMT
X
RSN15 Sep 2020 3:22 PM GMT
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതായി പേമ ഖണ്ഡു തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്ററില്‍ വെള്ളിപെടുത്തി. സുരക്ഷ മുന്‍നിര്‍ത്തി സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്നും താനുമായി ബന്ധപ്പെട്ട എല്ലാവരും കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നിലവില്‍ അരുണാചല്‍ പ്രദേശില്‍ 1756 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 4531 പേര്‍ രോഗമുക്തരായി. 11 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Next Story
RELATED STORIES
നയന്‍താര ഡോക്യുമെന്ററി: ധനുഷിന്റെ ഹരജി തള്ളണമെന്ന ആവശ്യം...
28 Jan 2025 8:32 AM GMTതദ്ദേശതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; ഉദ്ധവ് താക്കറെ;...
28 Jan 2025 7:38 AM GMTസംഘപരിവാറിന്റെ ആവശ്യങ്ങളുമായി കുംഭമേളക്കെത്തിയ സന്യാസിമാരുടെ യോഗം;...
28 Jan 2025 7:00 AM GMTജാതി അധിക്ഷേപം, ഫണ്ട് ദുരുപയോഗം; ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ്...
28 Jan 2025 6:32 AM GMTബോഗിയുടെ വാതില്‍ തുറന്നില്ല; മഹാംകുഭ് ട്രയ്നിന് നേരെ കല്ലേറ് (വീഡിയോ)
28 Jan 2025 6:16 AM GMTആദിവാസി അധ്യാപകന് നേരെ ജാതി അധിക്ഷേപം: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ്...
28 Jan 2025 4:29 AM GMT