- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചാബില്‍ ഇന്ന് അരവിന്ദ് കെജ്രിവാള്‍- ഭഗവന്ത് മാന്‍ റോഡ് ഷോ

അമൃത്സര്‍; നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാളും ചേര്‍ന്നുള്ള റോഡ് ഷോ ഇന്ന് അമൃത്സറില്‍ നടക്കും. പഞ്ചാബ് തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ മെഡാ പരിപാടിയാണ് ഇന്ന് നടക്കുന്നത്.
'പഞ്ചാബിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് ഗുരു സാഹിബിന്റെ അനുഗ്രഹമുണ്ടാകട്ടെ. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതിനായി ഞങ്ങളുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് അമൃത്‌സറില്‍ എത്തും'- മാന്‍ പറഞ്ഞു.
ധുരി മണ്ഡലത്തില്‍നിന്ന് 58,000 വോട്ടുകള്‍ക്കാണ് മാന്‍ വിജയിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തിരുന്നു.
ശനിയാഴ്ച അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മാര്‍ച്ച് 16നാണ് ഭഗവന്ത് മാന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കുന്നത്.
117 അംഗ നിയമസഭയില്‍ ആം ആദ്മിക്ക് 92 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് 18 സീറ്റില്‍ വിജയിച്ചു. ബിജെപിക്ക് 2 സീറ്റും അകാലിദളിന് 3 സീറ്റും ലഭിച്ചു.
RELATED STORIES
ഗസയില്‍ ഇസ്രായേലി ഡ്രോണ്‍ വീഴ്ത്തി അല്‍ ഖുദ്സ് ബ്രിഗേഡ്സ്
18 Jun 2025 1:21 PM GMTഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം...
18 Jun 2025 1:15 PM GMTമസ്ജിദ് ഭൂമിയില്‍ അവകാശ വാദം; ഹൈദരാബാദില്‍ സംഘര്‍ഷം
18 Jun 2025 1:10 PM GMTപാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; അന്വേഷണത്തിനു നിര്‍ദേശം
18 Jun 2025 1:04 PM GMTദലിതര്‍ രാഷ്ട്രീയ ശക്തിയാകണം'; സനാതന ധര്‍മ വാദികളുടെ രാഷ്ട്രീയ...
18 Jun 2025 12:56 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMT