- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹനപരിശോധനയ്ക്കിടെ എഎസ്‌ഐയ്ക്ക് ബൈക്കിടിച്ച് പരിക്ക്
BY NSH10 Aug 2022 1:40 PM GMT

X
NSH10 Aug 2022 1:40 PM GMT
ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ എഎസ്‌ഐയ്ക്ക് ബൈക്കിടിച്ച് പരിക്കേറ്റു. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റ് എഎസ്‌ഐ അമീര്‍ഖാന് ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം- പുനലൂര്‍ റോഡില്‍ മുരുക്കുംമൂട്ടില്‍ വൈകുന്നേരം നാലിനായിരുന്നു സംഭവം.
ബൈക്കില്‍ മൂന്നുപേര്‍ വരുന്നതുകണ്ട് പോലിസ് കൈകാണിച്ചെങ്കിലും ഇവര്‍ അമിതവേഗതയില്‍ വെട്ടിച്ച് കടന്നു. തൊട്ടുപിന്നാലെ എത്തിയ ബൈക്ക് ഇതോടെ നിയന്ത്രണംവിട്ട് അമീര്‍ഖാനെ ഇടിക്കുകയായിരുന്നു. കൈയ്ക്കും കാലിനുമാണ് പരിക്ക്. ട്രാഫിക് നിയമം ലംഘിച്ച് ബൈക്കില്‍ സഞ്ചരിച്ച മൂന്നംഗസംഘത്തെ പോലിസ് മറ്റൊരു സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തു.
Next Story
RELATED STORIES
യുകെയുടെ സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന് അനുകൂലികള്‍...
20 Jun 2025 6:53 AM GMTഇറാനിലെ പ്രഥമ പരമോന്നത നേതാവിന്റെ പൂര്‍വികരുടെ വേരുകള്‍ ഇന്ത്യയില്‍
20 Jun 2025 6:29 AM GMTറസീനയുടെ മരണത്തില്‍ പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്
20 Jun 2025 5:42 AM GMTതെക്കന്‍ ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; മൈക്രോസോഫ്റ്റ് ഓഫിസും...
20 Jun 2025 5:12 AM GMTഇടുക്കിയില്‍ അനര്‍ഹരായ 150 പേര് ലൈഫ് മിഷന് വീടുകള്‍...
20 Jun 2025 4:53 AM GMTമലയാളി ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
20 Jun 2025 4:40 AM GMT