- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസം വെടിവെപ്പ്: നാളെ സംസ്ഥാന വ്യാപക പ്രതിഷേധമെന്ന് പോപുലര്‍ ഫ്രണ്ട്
BY BRJ24 Sep 2021 4:01 PM GMT

X
BRJ24 Sep 2021 4:01 PM GMT
കോഴിക്കോട്: ബിജെപി നേതൃത്വം നല്‍കുന്ന അസമിലെ ഫാഷിസ്റ്റ് ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ദറങ് ജില്ലയില്‍ നടത്തിയ നരനായാട്ടിനെതിരേ ശനിയാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധമാചരിക്കും. പോപുലര്‍ ഫ്രണ്ടാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അസമിലെ സംഭവങ്ങള്‍ അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.
അസമില്‍ 800ഓളം കുടുംബങ്ങളെ മുന്നറിയിപ്പുപോലും നല്‍കാതെ കുടിയൊഴിച്ചതിനും പ്രതിഷേധിച്ചവരെ വെടിവച്ചുകൊന്നതിനുമെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അസം ഭരണകൂടത്തിന്റെ ക്രൂരവും പൈശാചികവുമായ നടപടിക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ അബ്ദുല്‍ സത്താര്‍ അറിയിച്ചു.
Next Story
RELATED STORIES
ലോറിയില് ടൂറിസ്റ്റ് ബസ് ഇടിച്ച് 29 പേര്ക്ക് പരിക്ക്
10 May 2025 3:47 AM GMTറഫയിലെ പതിയിരുന്നാക്രമണത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഹമാസ് (വീഡിയോ)
10 May 2025 3:41 AM GMTബെന് ഗുരിയോണ് വിമാനത്താവളം വീണ്ടും ആക്രമിച്ച് ഹൂത്തികള്
10 May 2025 2:58 AM GMTപാകിസ്താന്റെ ഷെല്ലാക്രമണത്തില് മുതിര്ന്ന സര്ക്കാര് ഉദ്യോഗസ്ഥന്...
10 May 2025 2:32 AM GMTസിപിഎം മുന് ഏരിയാ കമ്മിറ്റി അംഗം ബിജെപിയില്
10 May 2025 2:24 AM GMTബാരാബങ്കിയിലെ സയ്യിദ് സലാര് ഷാഹു ഗാസി മേളയ്ക്കും അനുമതിയില്ല
10 May 2025 2:11 AM GMT