- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ; പദ്ധതി നടപ്പിലാക്കുന്നതിനേ കുറിച്ച് ചർച്ച ചെയ്യണം; ഡൽഹി മുഖ്യമന്തിക്ക് കത്തയച്ച് അതിഷി
BY SVD22 Feb 2025 11:45 AM GMT

X
SVD22 Feb 2025 11:45 AM GMT
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിക്ക് കത്തെഴുതി എഎപി നേതാവ് രേഖ ഗുപ്ത.ഫെബ്രുവരി 23 ന് എഎപി നിയമസഭാ പ്രതിനിധി സംഘത്തെ കാണണമെന്നാണ് ആവശ്യം.
ഫെബ്രുവരി 20 ന് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലും വാഗ്ദാനം ചെയ്ത പദ്ധതി അംഗീകരിക്കപ്പെട്ടില്ലെന്ന് അതിഷി ചൂണ്ടിക്കാട്ടി. "ഡൽഹിയിലെ സ്ത്രീകൾ മോദി ജിയുടെ ഉറപ്പിൽ വിശ്വസിച്ചു, ഇപ്പോൾ അവർ വഞ്ചിക്കപ്പെട്ടതായി തോന്നുന്നു" എന്ന് അവർ പറഞ്ഞു. ഡൽഹിയിലെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി, നിങ്ങളുടെ തിരക്കേറിയ സമയക്രമത്തിൽ നിന്ന് കുറച്ച് സമയം മാറ്റിവെക്കണമെന്നും അവർ കൂട്ടിചേർത്തു.
Next Story
RELATED STORIES
ബംഗളൂരുവില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ 19കാരന്...
27 May 2025 1:49 PM GMTആദിവാസി യുവാവിനെ വിവസ്ത്രനാക്കി മണിക്കൂറുകളോളം പോസ്റ്റില്‍...
27 May 2025 12:07 PM GMTയുവതിയെയും രണ്ട് പെണ്മക്കളെയും കാണാനില്ലെന്ന് പരാതി
27 May 2025 11:19 AM GMTട്രെയിനുകള്‍ വൈകി ഓടികൊണ്ടിരിക്കുന്നു; വലഞ്ഞ് യാത്രക്കാര്‍
27 May 2025 10:56 AM GMTസംസ്ഥാനത്ത് മല്‍സ്യബന്ധന വിലക്ക്
27 May 2025 10:12 AM GMTവെഞ്ഞാറമൂട് കൊലപാതക പരമ്പര; രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു
27 May 2025 9:55 AM GMT