Latest News

എടിഎം വഴി പണം പിൻവലിക്കുന്നതിൻ്റെ നിരക്ക് കൂട്ടി ആർബിഐ

എടിഎം വഴി പണം പിൻവലിക്കുന്നതിൻ്റെ നിരക്ക് കൂട്ടി ആർബിഐ
X

ന്യൂഡൽഹി: എടിഎം കൗണ്ടറുകൾ മുഖേനയുള്ള പണമിടപാടിൽ നിരക്ക് വർധനയുമായി ആർബിഐ. മെയ് ഒന്ന് മുതൽ എടിഎം വഴി പിൻവലിക്കുന്ന പണത്തിന് നൽകേണ്ട തുകയിലാണ് വർധന.

നിലവിൽ സൗജന്യ ഇടപാടുകൾക്കു ശേഷം നടത്തുന്ന പണം പിൻവലിക്കലിന് 21 രൂപയാണ് നൽകേണ്ടത്. ഈ തുക 23 ആയാണ് വർധിപ്പിച്ചത്. എംടിഎം കൗണ്ടറുകൾ നിലനിർത്തുന്നതിനും മറ്റും അമിതമായ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

Next Story

RELATED STORIES

Share it