- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്‌യു നേതാക്കളെ ആക്രമിച്ച സംഭവം: എസ്എഫ്‌ഐ നേതാക്കള്‍ റിമാന്‍ഡില്‍
BY NSH13 March 2023 6:01 AM GMT

X
NSH13 March 2023 6:01 AM GMT
ധര്‍മടം: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിനിടെ കെഎസ്‌യു നേതാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ നേതാക്കളെ റിമാന്‍ഡ് ചെയ്തു. എസ്എഫ്‌ഐ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ആശിഷ് ടി പെരളം, സംസ്ഥാന കമ്മിറ്റി അംഗം ശരത്ത് രവീന്ദ്രന്‍ എന്നിവരെ ധര്‍മടം പോലിസ് അറസ്റ്റ് ചെയ്തത്.
പാലയാട് കാംപസിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി സി കെ ഹര്‍ഷരാജിനെയും നിയമ വിദ്യാര്‍ഥി ആഷിത്ത് അശോകനെയും ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തത്. ആശിഷ് ഉള്‍പ്പടെ എട്ടോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പേരിലാണ് ധര്‍മ്മടം പോലിസ് വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം ധര്‍മടം പോലിസ് കോറോത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല.
Next Story
RELATED STORIES
10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്കാന് ഉത്തരവ്
11 Jun 2025 6:11 PM GMTജൂലായ് ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിയന്ത്രണങ്ങള്‍;...
11 Jun 2025 6:04 PM GMTതെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ...
11 Jun 2025 5:54 PM GMTബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കല്‍...
11 Jun 2025 5:44 PM GMTസംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്ണിന് 10 ശതമാനം...
11 Jun 2025 5:35 PM GMTസ്കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍...
11 Jun 2025 5:23 PM GMT