- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിയെ പിടികൂടാന്‍ പോയ പോലിസിന് നേരെ ആക്രമണം, എസ് ഐ ഉള്‍പ്പടെ നാല് പോലിസുകാര്‍ക്ക് പരിക്ക്
BY RSN15 Feb 2021 3:25 AM GMT

X
RSN15 Feb 2021 3:25 AM GMT
കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പോലിസുകാര്‍ക്ക് നേരെ ആക്രമണം. എസ് ഐ ഉള്‍പ്പടെയുള്ള നാല് പോലിസുകാര്‍ക്ക് പരിക്കേറ്റു. കുറ്റിയാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
എസ് ഐ വിനീഷ്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജീഷ്, സബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു പോലിസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയായ ആമ്പാത്ത് അശോകന്‍ എന്നയാളെ തേടിപ്പോയതാണ് പോലിസ്. സി പി എം പ്രവര്‍ത്തകനായ ഇയാളുടെ നേതൃത്വത്തില്‍ തന്നെയാണ് ആക്രമണം ഉണ്ടായതെന്നാണാണ് പോലിസ് പറയുന്നത്. പോലിസ് ജീപ്പും അക്രമി സംഘം തകര്‍ത്തു.
Next Story
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMTഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തില്‍ കുഴിച്ചിട്ട...
28 Jun 2025 1:55 PM GMTപതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വര്‍ഷം കഠിന തടവ്
28 Jun 2025 1:46 PM GMTഏഴുവയസുകാരനെ പീഡിപ്പിച്ച നൃത്താധ്യാപകന് 52 വര്‍ഷം കഠിനതടവ്
28 Jun 2025 1:40 PM GMTപേവിഷബാധ; സ്കൂള്‍ അസംബ്ലികളില്‍ ബോധവത്ക്കരണം തിങ്കളാഴ്ച
28 Jun 2025 12:51 PM GMT