- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതിയെ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; മൂന്നുപേർ പിടിയിൽ

ചെറായി: ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി മുനമ്പം പോലിസിനു കൈമാറി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം.ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പില്‍ അജ്മല്‍(27), വൈലോപ്പിള്ളി വീട്ടില്‍ മഹാദേവ് (25), തുരുത്തുങ്കല്‍ ആദര്‍ശ് (23) എന്നിവരാണ് അറസ്റ്റിലായത്.
പറവൂര്‍ ഏഴിക്കര സ്വദേശിയായ യുവതി ചെറായിയിലെ വീട്ടിലെത്തി രോഗിയായ മാതാവിനെ കണ്ട് തിരികെപോകാന്‍ ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴായിരുന്നു സംഭവം. യുവതിയുടെ അടുത്ത് കാര്‍ നിര്‍ത്തിയശേഷം ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ദേഹത്ത് കയറി പിടിക്കുകയായിരുന്നു. കാറില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നതിനിടെ യുവതി ബഹളം ഉണ്ടാക്കുകയും നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
RELATED STORIES
ഒരു ഇസ്രായേലി യുദ്ധവിമാനം കൂടി വീഴ്ത്തി ഇറാന്
18 Jun 2025 7:46 AM GMTബാലരാമപുരം കൊലപാതകം; മാതാവ് ശ്രീതുവാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി
18 Jun 2025 7:45 AM GMTഹോട്ടലിലെ മോഷണത്തിനിടെ ബീഫ് ഫ്രൈ കഴിക്കാന്‍ ശ്രമിച്ച കള്ളന്...
18 Jun 2025 7:31 AM GMTപ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു
18 Jun 2025 7:21 AM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഫത്തഹ് മിസൈല്‍ ഇസ്രായേലിന്റെ സ്പോണ്‍സര്‍ക്കുള്ള സന്ദേശം: ഇറാന്
18 Jun 2025 6:36 AM GMT