Latest News

പീഡന ശ്രമം; സഹപ്രവര്‍ത്തകയുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

പീഡന ശ്രമം; സഹപ്രവര്‍ത്തകയുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്
X

തൃശൂര്‍: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വനിതാ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതിരപ്പിള്ളി കൊന്നക്കുഴിയില്‍ ഫോറസ്റ്റ് ബിറ്റ് ഓഫിസര്‍ എം വി വിനയരാജിനെതിരേ അതിരപ്പിള്ളി പോലിസാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it