- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പീഡനക്കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
BY BRJ13 Aug 2020 4:17 PM GMT

X
BRJ13 Aug 2020 4:17 PM GMT
പയ്യോളി: പീഡനക്കേസില്‍ പയ്യോളിയില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. വടകര ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് രാമത്ത് വീട്ടില്‍ ബിജിത്തി( 38 )നെയാണ് പയ്യോളി സിഐ. എം പി ആസാദ് അറസ്റ്റ് ചെയ്തത്. വടകര ജില്ലാ ആശുപത്രിയില്‍ എത്തിയ ഭര്‍തൃമതിയുടെ ഫോണ്‍ നമ്പര്‍ ഓട്ടോ ഡ്രൈവറായ പ്രതി കൈക്കലാക്കി സൗഹൃദം സ്ഥാപിച്ച ശേഷം ശബ്ദസന്ദേശം ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
മാനന്തവാടിയിലും മണിയൂരിലും കൊണ്ടുപോയി പീഡിപ്പിക്കകുയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മാസമാണ് സംഭവം ഭര്‍ത്താവിനോട് തുറന്നുപറഞ്ഞശേഷം പോലിസില്‍ പരാതിപ്പെട്ടത്. പ്രതിയെ വടകര ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. സീനിയര്‍ പോലിസ് ഓഫിസര്‍ അഷ്‌റഫ്, ഹരീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
അതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTസാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയായി
4 Jun 2025 1:42 PM GMTനാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിക്ക് 62ാം വയസില്‍ തിരിച്ചടി...
4 Jun 2025 1:31 PM GMT