- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ സ്ഥിരീകരിച്ചു
BY BRJ22 May 2022 5:05 PM GMT
X
BRJ22 May 2022 5:05 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണിന്റെ വകഭേദമായ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ആദ്യ രോഗി തമിഴ്‌നാട്ടിലും അടുത്തത് തെലങ്കാനയിലുമാണ്. ഒമിക്രോണിന്റെ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമാണ് ഇത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപംകൊടുത്ത സാര്‍സ് കൊവ് 2 ജീനോം കണ്‍സോര്‍ഷ്യത്തിന്റെ റിപോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടിലെ 19 വയസ്സുള്ള യുവതിയിലാണ് ആദ്യമായി ബിഎ.4 വകഭേദം കണ്ടത്. ഇവര്‍ക്ക് ചെറിയ ലക്ഷണങ്ങളേയുള്ളൂ. രണ്ട് വാക്‌സിനും എടുത്തിട്ടുണ്ട്.
തെലങ്കാനയില്‍ 80 വയസ്സുള്ള പുരുഷനാണ് ബിഎ.5 കണ്ടത്. ചെറിയ ലക്ഷണങ്ങളേയുള്ളൂ. ഈ രോഗിയും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്.
ഇതിനു മുമ്പ് തെക്കേ ആഫ്രിക്കയില്‍നിന്നെത്തിയ യാത്രികനില്‍ ബിഎ.4 കണ്ടെത്തിയിരുന്നു. ഈ രണ്ട് വകഭേദവും സൗത്ത് ആഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്.
Next Story
RELATED STORIES
കോഴിക്കോട് ആക്രിക്കടയില്‍ തീപിടിത്തം
13 Jan 2025 2:31 AM GMTഹണിട്രാപ്പ് കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; യുവാവിന്റെ ബൈക്കും സംഘം...
13 Jan 2025 2:24 AM GMTസ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണയക്ക്; ജിദ്ദയിലെ എല്‍...
13 Jan 2025 2:14 AM GMTഅമരക്കുനിയില്‍ വീണ്ടും കടുവയെത്തി; ആടിനെ കൊന്നു
13 Jan 2025 2:06 AM GMTസ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം...
13 Jan 2025 1:56 AM GMTയാത്രക്കാരന് സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച്...
13 Jan 2025 1:35 AM GMT