- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടര വയസുകാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു
ശനിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വീടിന്റെ മുന്നിലെ ചെറിയ തോട്ടില്‍ കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കുട്ടിയെ കാണാതായത്.
BY NAKN8 Aug 2020 6:48 PM GMT
X
NAKN8 Aug 2020 6:48 PM GMT
പുത്തനത്താണി (മലപ്പുറം): കല്പകഞ്ചേരി കാവപ്പുരയില്‍ രണ്ടര വയസുകാരി തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പൊട്ടേങ്ങല്‍ പടി തൃത്താല ജാഫറിന്റെ മകള്‍ ആയിശയാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വീടിന്റെ മുന്നിലെ ചെറിയ തോട്ടില്‍ കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ പലയിടത്തും തെരഞ്ഞെങ്കിലും കണ്ടില്ല. തുടര്‍ന്ന് തോട്ടില്‍ നടത്തിയ തിരച്ചിലിലാണ് കുറച്ച് ദൂരെയുള്ള ഓവുപാലത്തിനടുത്ത് കുടുങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്.ഉടന്‍ തന്നെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കോവിഡ് ടെസ്റ്റും, പോസ്റ്റ്മോര്‍ട്ടവും കഴിഞ്ഞ് ഞായറാഴ്ച ഖബറടക്കും.ഉമ്മ: ഉമ്മു സല്‍മ, സഹോദരങ്ങള്‍:
ജാസിം, ജാനിയ, ജന്ന
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT