- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷ പരാമർശം: പി സി ജോർജിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
BY SVD27 Feb 2025 4:05 AM GMT

X
SVD27 Feb 2025 4:05 AM GMT
കൊച്ചി: മുസ്‌ലിംകൾക്കെതിരായ വിദ്വേഷപരാമർശ കേസിൽ അറസ്റ്റിലായ പി സി ജോർജിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ജോർജ് ജാമ്യാപേക്ഷ നൽകിയത്.
നിലവിൽ കേസിൽ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ തുടരുകയാണ്. പാലാ സബ്ജയിലിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പ് നടത്തിയ വൈദ്യ പരിശോധനയിൽ ഇസിജി വാരിയേഷൻ കണ്ടതിനേ തുടർന്നാണ് ആശുപത്രി വാസം. ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ചാനൽചർച്ചയിൽ വർഗീയ പരാമർശം നടത്തിയതിനെ തുടർന്ന് ഈരാറ്റുപേട്ട യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ജോർജിനെതിരേ കേസെടുത്തത്. പിന്നാലെ ജോർജ് നൽകിയ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളുകയുമായിരുന്നു.
Next Story
RELATED STORIES
സ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന്...
30 May 2025 5:13 PM GMTമംഗളൂരു കമ്മീഷണറായി സുധീര്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റു
30 May 2025 5:00 PM GMTഅഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍...
30 May 2025 4:49 PM GMTശക്തമായ മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 4:20 PM GMTഅമേരിക്ക 'കണ്ടുപിടിച്ച' ക്രിസ്റ്റഫര്‍ കൊളംബസിന്റെ 'കപ്പല്‍' ലണ്ടനില്‍...
30 May 2025 4:16 PM GMT