- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാലരാമപുരം കൊലപാതകം: പ്രതി അമ്മാവന് മാത്രമെന്ന് പോലിസ്

തിരുവനന്തപുരം: ബാലരാമപുരം കൊലപാതകത്തിലെ പ്രതി അമ്മാവന് മാത്രമെന്ന് പോലിസ്. സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി.
കുട്ടിയെ എറിഞ്ഞു കൊന്ന ദിവസം സഹോദരി ശ്രീതുവിനെ ഹരികുമാര്‍ മുറിയിലേക്ക് ക്ഷണിച്ചു. അന്ന് രാത്രി ശ്രീതു മുറിയിലേക്ക് എത്തി. എന്നാല്‍ കുഞ്ഞ് കുഞ്ഞ് കരഞ്ഞതുകൊണ്ട് ശ്രീതു തിരിച്ച് കുഞ്ഞിന്റെ അടുത്തേക്ക് തന്നെ പോയി. ഇതില്‍ ദേഷ്യം അടക്കാനാകാതെ പ്രതി ശ്രീതു ശുചിമുറിയിലേക്ക് പോയ തക്കം നോക്കി കുഞ്ഞിനെ എടുത്ത് കിണറ്റിലെറിഞ്ഞു.
അമ്മ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പോലിസ് വ്യക്തമാക്കി.ഹരികുമാറിന് മാനസിക രോഗമുണ്ടെന്നായിരുന്നു ആദ്യസൂചനകള്‍. തനിക്ക് ഉള്‍വിളി ഉണ്ടായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രതി ഹരികുമാര്‍ പോലിസിന് ആദ്യം നല്കിയ മൊഴി. എന്നാല്‍ രോഗമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിയെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
RELATED STORIES
യുഎസിലെ ടെക്സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 25 പേരെ കാണാതായി
5 July 2025 3:44 AM GMTബിജെപി നേതാവിനെ വെടിവച്ചു കൊന്നു
5 July 2025 2:58 AM GMTവെടിനിര്‍ത്തല്‍ ചര്‍ച്ചയാവാമെന്ന് ഹമാസ്
5 July 2025 2:35 AM GMTനിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMT