- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാള മേഖലയില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിച്ചു
മാള: റമദാനിലെ 30 ദിവസത്തെ വ്രതാനുഷ്ടാനത്തിന്റെ നിറവില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് നൂറുകണക്കിന് വിശ്വാസികളെക്കൊണ്ട് ഓരോ പള്ളിയുംനിറഞ്ഞുകവിഞ്ഞു.
പെരുന്നാള്‍ നിസ്‌കാരത്തിന് മാള മുഹിയിദ്ദീന്‍ ജുമുഅ മസ്ജിദില്‍ സുബൈര്‍ മന്നാനിയും കൊച്ചുകടവ് മുഹിയിദ്ധീന്‍ ജുമാ മസ്ജിദ് അബൂബക്കര്‍ അസ്ഹരിയും മാള പള്ളിപ്പുറം മസ്ജിദ് ഇമാം മുഹമ്മദ് കോയ ബാഖവിയും അഷ്ടമിച്ചിറ നൂറുല്‍ ഹുദ മസ്ജിദ് മുഹമ്മദ് സലീഖ് ഷാമില്‍ ഇര്‍ഫാനിയും കടലായി ജുമുഅ മസ്ജിദ് ഇമാം സി കെ അബൂബക്കര്‍ ഫൈസി ചെങ്ങമനാടും വലിയപറമ്പ് ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ലത്വീഫിയും വെളളാങ്കല്ലുര്‍ ജുമുഅ മസ്ജീദ് ഇമാം ജലാലുദ്ധീന്‍ ഫൈസി കോണ്ടോട്ടിയും വടക്കുംകര ജുമുഅ മസ്ജിദ് ഇമാം അബ്ദു റഹ്മാന്‍ ബാഖവിയും പുത്തന്‍ചിറ പിണ്ടാണി ജുമുഅ മസ്ജിദ് മുഹമ്മദ് അമീര്‍ ഫൈസിയും അന്നമനട ജുമുഅ മസ്ജിദ് അബ്ദുല്‍ ഖാദര്‍ ബാഖവിയും കല്ലൂര്‍ ജുമുഅ മസ്ജിദ് ഇമാം കുഞ്ഞു മുഹമ്മദ് മഖ്ദൂമിയും മാമ്പ്ര മുഹിദ്ദീന്‍ ജുമുഅ മസ്ജിദ് ഇമാം അന്‍വര്‍ സ്വാദിക് നിസാമിയും മാരേക്കാട് ഉമറുല്‍ ഫാറൂഖ് ജുമുഅ മസ്ജിദ് ഷിഹാബുദ്ധീന്‍ ദാരിമിയും കൊമ്പൊടിഞ്ഞാമാക്കല്‍ ജുമുഅ മസ്ജിദ് ഷാജഹാന്‍ മുസ് ലിയാരും കാരൂര്‍ ജുമുഅ മസ്ജിദ് ഇമാം സി എച്ച് എം ഫൈസല്‍ ബദരിയും കോണത്തുകുന്ന് ജുമുഅ മസ്ജിദ് ഇമാം സി പി മുഹമ്മദ് ഫൈസിയും ഇഖ്‌വത്തുല്‍ ഇസ് ലാം ജുമുഅ മസ്ജിദ് പൂവത്തൂശ്ശേരിയില്‍ ഇമാം തന്‍സീര്‍ സഅദി മണ്ണഞ്ചേരിയും പുല്ലൂറ്റ് ജുമുഅ മസ്ജിദ് ഇമാം സയ്യിദ് അബ്ദുല്‍ വാജിദ് ഉലൂമി അല്‍ ഹൈദ്രൂസിയും കരൂപ്പടന്ന ടൗണ്‍ മഹല്ല് ഇമാം മുഹമ്മദ് മുസ്ഥഫാ ഫൈസിയും കാട്ടിക്കരക്കുന്ന് മസ്ജിദ് നൂര്‍ മുഹമ്മദ് ജുറൈജ് ഫൈസിയും നെടുങ്ങാണം ജുമുഅ മസ്ജിദ് ഇമാം ശരീഫ് ഫൈസിയും കോവിലകത്ത്കുന്ന് മസ്ജിദ് നജീബ് അസ്ഹരിയും ചിരട്ടക്കുന്ന് ജുമുഅ മസ്ജിദില്‍ ഇമാം മുഹമ്മദ് ഷാഫി ബാഖവിയും പെഴുംകാട് പളളിയില്‍ ഇമാം മുസ്സമ്മില്‍ അന്‍വരിയും ആര്യങ്കാല മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദില്‍ ഇമാം ആബിദലി ബുഖാരിയും പരിയാരം ജുമുഅ മസ്ജിദില്‍ ഇമാം നജീബ് അന്‍സാരിയും ചാലക്കുടി ടൗണ്‍ ജുമുഅ മസ്ജിദില്‍ ഇമാം ഹുസൈന്‍ ബാഖവി 8.00, പുത്തന്‍ചിറ കിഴക്കെ മഹല്ല് ഇമാം ഹസൈനാര്‍ ഖാസിമിയും നേതൃത്വം നല്‍കി.
RELATED STORIES
കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോണ്‍ ഫുട്ബാള്‍ : യോഗ്യത മത്സരങ്ങള്‍...
30 Oct 2024 4:59 PM GMTലാം ഫൗണ്ടേഷന് 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതി ലോഞ്ച് ചെയ്തു
30 Oct 2024 4:34 PM GMT''ഇത്തവണ നെതന്യാഹു രക്ഷപ്പെട്ടു, ഒരു പക്ഷെ സമയമായിട്ടുണ്ടാവില്ല.'':...
30 Oct 2024 4:02 PM GMTപീഡനപരാതി: ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
30 Oct 2024 3:20 PM GMTകരിപ്പൂരില്‍ വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍
30 Oct 2024 2:03 PM GMTനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
30 Oct 2024 1:43 PM GMT