- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖ്ഫ് പ്രതിഷേധത്തില്‍ മുസ്‌ലിംകള്‍ 'പാകിസ്താന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ബിജെപി; വിളിച്ചത് 'ഹിന്ദുസ്ഥാന്‍ സിന്ദാബാദെന്ന്' ബംഗാള്‍ പോലിസ് (വീഡിയോ)

കൊല്‍ക്കത്ത: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പാകിസ്താന്‍ വിജയിക്കട്ടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയെന്ന ബിജെപിയുടെ വാദം തള്ളി പശ്ചിമബംഗാള്‍ പോലിസ്. ''ഭരണഘടന വിജയിക്കട്ടെ, ഹിന്ദുസ്താന്‍ സിന്ദാബാദ്'' എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ വിളിച്ചതെന്ന് ബംഗാള്‍ സൈബര്‍ പോലിസ് അറിയിച്ചു.
Pakistan Zindabad slogans raised in Asansol, West Bengal
— Spitting Facts (@SoldierSaffron7) April 25, 2025
We are living with time bombs
pic.twitter.com/ubBkHpVpIS
അസനോളില്‍ നടന്ന വഖ്ഫ് ഭേദഗതി നിയമവിരുദ്ധ പ്രതിഷേധത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന് ആരോപിച്ച് ബിജെപി ജില്ലാ സെക്രട്ടറി അഭിജിത് റേയാണ് രംഗത്തെത്തിയിരുന്നത്. തുടര്‍ന്ന് പോലിസില്‍ പരാതിയും നല്‍കി. കശ്മീരിലെ പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്താന്റെ പതാകകള്‍ കത്തിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു. പാകിസ്താന്‍ മുര്‍ദാബാദ് എന്നും പ്രതിഷേധക്കാര്‍ വിളിക്കുന്നുണ്ട്. എന്നാലും ബംഗാളിലെ മുസ്‌ലിംകള്‍ പാകിസ്താനി അനുകൂലികളായ രാജ്യദ്രോഹികളാണെന്ന ബിജെപിയുടെ പ്രചാരണം അവസാനിച്ചിട്ടില്ല.
അതേസമയം, ഹിന്ദുസ്താന്‍ മുര്‍ദാബാദ് എന്ന് വളരെ കൃത്യമായി മുദ്രാവാക്യം വിളിച്ച ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ ഹിന്ദുത്വര്‍ പ്രചാരണം നടത്തിയിട്ടില്ല.
RELATED STORIES
യുഎസില്‍ പര്‍വതത്തില്‍ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു
19 Jun 2025 4:50 AM GMTകനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
19 Jun 2025 1:42 AM GMTവയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
19 Jun 2025 1:35 AM GMTനിലമ്പൂര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
19 Jun 2025 1:26 AM GMTഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഗസയില്‍ ഒരു ഇസ്രായേലി സൈനികന് കൂടി കൊല്ലപ്പെട്ടു
18 Jun 2025 6:01 PM GMT