- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും
BY BRJ8 May 2021 1:40 PM GMT

X
BRJ8 May 2021 1:40 PM GMT
കോഴിക്കോട്: ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങള്‍ ഇന്ന് (ഞായര്‍ ) വൈകീട്ട് 4 മണിക്കുള്ളില്‍ തിരിച്ചെത്തണം. മെയ് 16 ന് അര്‍ധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.
Next Story
RELATED STORIES
കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി; ട്രെയ്നില്‍ വിതരണം ചെയ്യാനും...
14 May 2025 4:02 AM GMTബീവറേജ് ഷോപ്പിലെ തീപിടിത്തം; 45,000 കേസ് മദ്യം നശിച്ചെന്ന് റിപോര്‍ട്ട്
14 May 2025 3:54 AM GMTഉന സംഭവം: പോലിസുകാരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒമ്പത് ദലിത്...
14 May 2025 3:42 AM GMTതാജ് ഹോട്ടലിന് സമീപം ഡ്രോണ്‍ പറത്തിയ യുവാവ് കസ്റ്റഡിയില്‍
14 May 2025 3:21 AM GMTസംഭല്‍ മസ്ജിദ്: സര്‍വേക്കെതിരായ ഹരജി വിധി പറയാന്‍ മാറ്റി
14 May 2025 3:09 AM GMTഇസ്രായേല്‍ സ്വദേശിനിയായ ഭാര്യയെ കൊന്ന കേസില്‍ കോടതി വെറുതെവിട്ട യോഗ...
14 May 2025 3:02 AM GMT