- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കിന് പിന്നില്‍ ബസ്സിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

മാള: കരുവന്നൂര്‍ ചെറിയ പാലത്ത് പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിടിച്ച് മകള്‍ക്ക് ദാരുണാന്ത്യം. പിതാവിനെ സാരമായ പരിക്കുകളോടെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടില്‍ ഡേവീസ് മകള്‍ ലയയാണ് (22) മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് വല്ലച്ചിറയിലെ വീട്ടില്‍ നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ബി കോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ ലയയെ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ തൃശൂരില്‍ നിന്ന് വരികയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് സ്വകാര്യ ബസ്സ് വന്നിടിച്ചത്. ഇടിച്ച ഉടന്‍ ഡേവീസും മകള്‍ ലയയും റോഡിലേക്ക് തെറിച്ചു വീഴുകയും ലയയുടെ ദേഹത്ത് ബസ്സ് കയറിയിറങ്ങുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലില്ലിയാണ് അമ്മ. ലിഖിയ (ആസ്‌ട്രേലിയ) സഹോദരിയാണ്. ചേര്‍പ്പ് പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
RELATED STORIES
ഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMTക്ലബ്ബ് ലോകകപ്പ്; അത്ലറ്റിക്കോയെ തകര്‍ത്ത് പിഎസ്ജി തുടങ്ങി;...
16 Jun 2025 7:17 AM GMT