- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊടക്കാട്ട് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരുക്ക്
BY APH6 May 2022 5:16 PM GMT

X
APH6 May 2022 5:16 PM GMT
പരപ്പനങ്ങാടി: കൊടക്കാട്ട് വെച്ച് ഇന്നലെ രാവിലെ ബൈക്ക് മതിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരൂര്‍ കോലൂ പാലം കടവത്ത് മുഹമ്മദ് ജംഷീര്‍ (22)മരിച്ചത്. താനൂര്‍ ചെറുപേട്ടയില് അന്‍സാര്‍ (23) നെ പരുക്കുകളോടെആശുപത്രിയില് പ്രവേശിപ്പിച്ചു.
അബ്ദുല്‍ ഖാദര്‍ സുബൈദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ജംഷീര്‍. സഹോദരങ്ങള്‍:മുഹമ്മദ്റമീസ് (ഷാര്‍ജ), മുഹമ്മദ് റിയാസ്, ഫാതിമ ഫര്‍സാന.
Next Story
RELATED STORIES
ദലിതുകളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ഹിന്ദുത്വര്‍: മലയാളി പാസ്റ്റര്‍...
16 Jun 2025 7:38 AM GMTചാലക്കുടിയില്‍ വന്‍ തീപിടിത്തം; പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിന്...
16 Jun 2025 7:22 AM GMTക്ലബ്ബ് ലോകകപ്പ്; അത്ലറ്റിക്കോയെ തകര്‍ത്ത് പിഎസ്ജി തുടങ്ങി;...
16 Jun 2025 7:17 AM GMTഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍; വ്യോമാതിര്‍ത്തി അടച്ചു;...
16 Jun 2025 7:03 AM GMTതെല്‍അവീവിലെ യുഎസ് എംബസിക്ക് സമീപം മിസൈല്‍ ആക്രമണം; എംബസി പൂട്ടിയെന്ന് ...
16 Jun 2025 6:55 AM GMTലുഫ്താന്‍സ വിമാനം തിരിച്ചുവിട്ട സംഭവം; ബോംബ് ഉണ്ടെന്ന് സന്ദേശം...
16 Jun 2025 6:54 AM GMT