- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രധാനാധ്യാപകന്‍ മരിച്ചു
BY APH19 Aug 2022 1:11 AM GMT

X
APH19 Aug 2022 1:11 AM GMT
മലപ്പുറം: ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രധാനാധ്യാപകന്‍ മരിച്ചു. വറ്റലൂര്‍ എംഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കുറുവ കരിഞ്ചാപ്പാടിയിലെ അല്ലിപ്ര അഷ്‌റഫ് (54) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച തിരൂര്‍ക്കാടുവച്ച് റോഡ് മുറിച്ചു കടക്കവെ ഇദ്ദേഹത്തെ ബൈക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റു കോഴിക്കോട്ടെ സ്വകാര്യാശുപത്രയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു കരിഞ്ചാപ്പാടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും. ഭാര്യ: രജ്‌ലീന. മക്കള്‍: ഷമീമ, ഷംല, മുഹമ്മദ്അലി ജൗഹര്‍. മരുമക്കള്‍: നൗഷാദ് (വറ്റലൂര്‍), ലുക്മാന്‍ (മലപ്പുറം), ഫാത്തിമറിനു (വട്ടപ്പറമ്പ്).
Next Story
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMT