- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
BY ANB22 April 2025 2:45 AM GMT

X
ANB22 April 2025 2:45 AM GMT
കൊച്ചി: കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വരാപ്പുഴ കൊല്ലംപറമ്പില്‍ വീട്ടില്‍ കെ എസ് രഞ്ജിത്ത്, കോട്ടയം പുലയന്നൂര്‍ മുത്തോലി ജോയല്‍ ജോയ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കൂട്ടിയിടിയെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ബൈക്കുകളില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ സ്കൂട്ടര്‍ മതിലിലിടിച്ച് നോര്‍ത്ത് പറവൂര്‍ കിഴക്കേപ്രം പഴൂപറമ്പത്ത് അര്ജുന് സുബ്രഹ്മണ്യന് (29)എന്നയാള്‍ക്കും പരിക്കേറ്റു.
Next Story
RELATED STORIES
സനാതന ധര്‍മ്മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്കൂളുകള്‍...
6 July 2025 7:45 AM GMTമുസ്ലിം കുടുംബത്തെ ആക്രമിച്ച് കന്‍വാര്‍ യാത്ര തീര്‍ത്ഥാടകര്‍, കാര്‍...
6 July 2025 7:44 AM GMTജമാല്‍ മുസിയാലയ്ക്ക് ഗുരുതര പരിക്ക്; പിഎസ്ജി-ബയേണ്‍ ക്വാര്‍ട്ടര്‍...
6 July 2025 7:26 AM GMTഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് സെമി ഫൈനലില്‍; എതിരാളികള്‍...
6 July 2025 7:18 AM GMTഅക്രമത്തിന്റെ വീഡിയോ ഡിലീറ്റ് ആയെന്ന്; മക്കാബി തെല്‍അവീവ്...
6 July 2025 6:42 AM GMTഹിമാചലിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 75ആയി;...
6 July 2025 6:25 AM GMT