- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരിക്ക് ജാമ്യം
BY BRJ28 Oct 2021 1:08 PM GMT
X
BRJ28 Oct 2021 1:08 PM GMT
ബെംഗളൂരു: ഇ ഡി രജിസ്റ്റര്‍ ചെയ്ത ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചു. കേസിലെ നാലാം പ്രതിയായ ബിനീഷിന് കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
കൊച്ചിയിലെ അനൂപ് മുഹമ്മദ്, തൃശൂരിലെ റിജേഷ് രവീന്ദ്രന്, കന്നഡ സീരിയല്‍ നടി ഡി. അനിഖ തുടങ്ങിയവരാണ് ഈ കേസിലെ മറ്റ് പ്രതികള്‍. 2020 ആഗസ്തിലാണ് ഇ ഡി ഇവര്‍ക്കെതിരേ കേസെടുത്തത്.
ജയിലിലായി ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ ഒരു ദിവസം അവശേഷിക്കുന്നതിനിടയിലാണ് ബിനീഷിന് ജാമ്യം ലഭിച്ചത്. ലഹരിക്കേസില്‍ പ്രതിയായ അനൂപുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളിപ്പിച്ചെന്നാണ് കേസ്.
Next Story
RELATED STORIES
ജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMT