- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പക്ഷിപ്പനി: പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

ആലപ്പുഴ: ഹരിപ്പാട് നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂര്‍, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് താറാവ്, കോഴി, കാട, മറ്റ് വളര്‍ത്ത് പക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒക്ടോബര്‍ 30വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായത്.
ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും കാര്‍ത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ തഹസില്‍ദാര്‍മാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
RELATED STORIES
വ്യാപാര സംഘര്ഷം; ജനീവയില് മുതിര്ന്ന യുഎസ്, ചൈനീസ് ഉദ്യോഗസ്ഥരുടെ...
10 May 2025 10:45 AM GMTഇക്കുറി മണ്സൂണ് നേരത്തെ; മെയ് 27നെത്തുമെന്ന് കാലാസ്ഥ വകുപ്പ്
10 May 2025 10:19 AM GMT2021 മുതല് എസ്സി-എസ്ടി അതിക്രമ ഹെല്പ്പ്ലൈനിലേക്കെത്തിയത് 6.5...
10 May 2025 10:03 AM GMTമലയാളി വിദ്യര്ഥികളുടെ തിരിച്ചുവരവ്: ജമ്മുകശ്മീര് മുഖ്യമന്ത്രിയുമായി...
10 May 2025 9:41 AM GMTക്രിതൃമ ബില്ലുണ്ടാക്കി തട്ടിയെടുത്തത് ലക്ഷങ്ങള്; ആശുപത്രി ജീവനക്കാരി...
10 May 2025 9:26 AM GMTപ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതലയോഗം അവസാനിച്ചു
10 May 2025 9:10 AM GMT