Latest News

ഡല്‍ഹിയുടെ പുതിയ മേയറായി ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു

ഡല്‍ഹിയുടെ പുതിയ മേയറായി ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു
X

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മേയറായി ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് (എംസിഡി) ബിജെപി ഇവിടെ അധികാരം പിടിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍ദീപ് സിങ്ങിനെ 125 വോട്ടുകള്‍ക്ക് സിംങ് പരാജയപ്പെടുത്തി.

142ല്‍ 133 വോട്ടാണ് സിങിന് ലഭിച്ചത്. ബിജെപിയുടെ ജയ് ഭഗവാന്‍ യാദവ് ഡെപ്യൂട്ടി മേയറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും പ്രധാന പൗര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡല്‍ഹി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുമാണ് സിങിന്റെ പ്രഖ്യാപനം.

Next Story

RELATED STORIES

Share it