- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മരുന്ന് ക്ഷാമം
ഒരു രോഗിക്ക് ഒരു ദിവസം ആവശ്യം വരുന്നത് ആറ് വയെല്‍ മരുന്നാണ്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത് പത്ത് വയെല്‍ മാത്രമാണ്.
BY NAKN21 May 2021 1:29 PM GMT
X
NAKN21 May 2021 1:29 PM GMT
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗം ചികിത്സിക്കാനുള്ള മരുന്ന് അടിയന്തരമായി വേണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. ബ്ലാക്ക് ഫംഗസ് രോഗികള്‍ക്കുള്ള മരുന്നിന് ഗുരുതര ക്ഷാമം നേരിടുകയാണെന്നും ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കെഎംഎസ്സിഎല്ലിനെയും അറിയിച്ചു.
ഒരു രോഗിക്ക് ഒരു ദിവസം ആവശ്യം വരുന്നത് ആറ് വയെല്‍ മരുന്നാണ്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത് പത്ത് വയെല്‍ മാത്രമാണ്. നിലവില്‍ ഇവിടെ പത്ത് രോഗികള്‍ ബ്ലാക്ക് ഫംഗസ് ചികിത്സയിലുണ്ടെന്ന് മെഡിക്കല്‍ കോളജ് ഇഎന്‍ടി വിഭാഗം മേധാവി ഡോ. കെ പി സുനില്‍ കുമാര്‍ പറഞ്ഞു. കോഴിക്കോടുള്ള രോഗികളില്‍ മൂന്ന് പേര്‍ക്ക് ശസ്ത്രക്രിയയും ആവശ്യമാണ്
Next Story