- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാചകനിന്ദ: അറസ്റ്റിലായ എംഎല്എ രാജ സിങ്ങിനെ ചെര്ളപ്പള്ളി ജയിലിലയച്ചു

ഹൈദരാബാദ്: കരുതല്ത്തടങ്കല്നിയമമനുസരിച്ച് കസ്റ്റഡിയിലെടുത്ത ബിജെപി എംഎല്എ രാജാ സിങ്ങിനെ വ്യാഴാഴ്ച വൈകീട്ട് ചെര്ളപ്പളളി ജയിലിലടച്ചു. വന്സുരക്ഷാ സന്നാഹങ്ങളോടെയാണ് എംഎല്എയെ പോലിസ് അദ്ദേഹത്തിന്റെ വസതിയില്നിന്ന് അറസ്റ്റ് ചെയ്തത്.
പ്രവാചകനിന്ദകേസിലാണ് എംഎല്എയെ അറസ്റ്റ് ചെയ്തത്്. പിന്നീട് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. അതിനുശേഷം പോലിസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ദിവസത്തിനുള്ളില് ഇത് രണ്ടാം തവണയാണ് എംഎല്എയെ അറസ്റ്റ് ചെയ്തത്.
കരുതല്ത്തടങ്കല് നിയമനുസരിച്ചാണ് എംഎല്എയെ അറസ്റ്റ് ചെയ്തതെന്ന് ഹൈദരാബാദ് പോലിസ് കമ്മീഷണര് സി വി ആനന്ദ് പറഞ്ഞു.
ക്രമസമാധാനപ്രശ്നം ഉണ്ടാകുന്ന തരത്തില് എംഎല്എ പ്രവാചകനെക്കുറിച്ച് വിദ്വേഷപരാമര്ശം നടത്തിയെന്നാണ് കേസ്.
ആഗസ്റ്റ് 22നാണ് യുട്യൂബില് പ്രകോപനപരമായ വീഡിയോ അപ് ലോഡ് ചെയ്തതിന്റെ പേരില് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പോലിസ് തന്റെ വീഡിയോ നീക്കം ചെയ്തെന്നും അതുകൊണ്ട് ഇത്തരം വീഡിയോകള് പോസ്റ്റ് ചെയ്യുന്നത് താന് ഒഴിവാക്കില്ലെന്നും എംഎല്എ പറഞ്ഞു.
RELATED STORIES
മരിച്ച മാതാവിന്റെ ആഭരണങ്ങള് സഹോദരന് നല്കി; ചിതയില് കയറി കിടന്ന്...
17 May 2025 7:37 AM GMT'മരിച്ച മാതാവിന്റെ ആഭരണങ്ങള് തനിക്കുവേണം'; ചിതയില് കിടന്ന്...
17 May 2025 7:36 AM GMTഇടവേളയ്ക്ക് ശേഷം ഐപിഎല് ഇന്ന് തിരിച്ചെത്തുന്നു; ആര്സിബിയും...
17 May 2025 7:25 AM GMTസ്ത്രീ ശാക്തീകരണത്തിൻ്റെ കേരള മോഡൽ; കുടുംബശ്രീക്ക് 27 വയസ്സ്
17 May 2025 7:15 AM GMTമെസി കേരളത്തില് വരാത്തതിന്റെ ഉത്തരവാദിത്തം സ്പോണ്സര്ക്ക്';...
17 May 2025 6:54 AM GMTതമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടം; നാലു മരണം
17 May 2025 6:36 AM GMT