- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെഷവാറിലെ ഷിയാ പളളിയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 56ആയി; 194 പേര്‍ക്ക് പരിക്ക്
പെഷവാര്‍; പാകിസ്താനിലെ പെഷവാറില്‍ മുസ് ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 56ആയി. പരിക്കേറ്റവരുടെ എണ്ണം 194 ആയി. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പരിക്കേറ്റവരില്‍ 50 പേരുടെ നില ഗുരുതരമാണെന്ന് പെഷവാര്‍ ലേഡി റീഡിങ് ആശുപത്രി വക്താവ് മുഹമ്മദ് അസിം ഖാന്‍ പറഞ്ഞു.
തലസ്ഥാനമായ ഇസ് ലാമാബാദില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കൊച്ച റസല്‍ദലില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് തൊട്ടുമുമ്പായിരുന്നു സംഭവം. പെഷവാറിലെ ഷിയ പളളിയിലാണ് സ്‌ഫോടനം നടന്നത്.
പള്ളിയിലേക്ക് പ്രവേശിക്കും മുമ്പ് അക്രമികളിലൊരാള്‍ രണ്ട് പോലിസുകാര്‍ക്കെതിരേ വെടിയുതിര്‍ത്തിരുന്നതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
റാവല്‍പിണ്ടിയില്‍ പാകിസ്താനും ആസ്്‌ത്രേലിയയും തമ്മില്‍ ക്രിക്കറ്റ് മല്‍സരം ഇന്ന് തുടങ്ങാനിരിക്കെയാണ് പള്ളിക്കു നേരെ ആക്രമണം നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ 25 വര്‍ഷത്തിനുശേഷം ആദ്യമായാണ് ആസ്‌ത്രേലിയന്‍ ടീം പാകിസ്താനില്‍ കളിക്കാനെത്തിയത്.
RELATED STORIES
ഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMTശെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ്
18 Nov 2024 4:45 AM GMTകമ്പനി മീറ്റിങ്ങില്‍ പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട്...
18 Nov 2024 3:36 AM GMTറഷ്യക്കുള്ളില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി...
18 Nov 2024 12:49 AM GMTമണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMT