- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്ഹിയിലെ പ്രശാന്ത് വിഹാറില് സ്ഫോടനം
ഡല്ഹിയിലെ പ്രശാന്ത് വിഹാറിലെ പിവിആര് തിയേറ്ററിനു സമീപം സ്ഫോടനം

ന്യൂഡല്ഹി: ഡല്ഹിയിലെ പ്രശാന്ത് വിഹാറിലെ പിവിആര് തിയേറ്ററിനു സമീപം സ്ഫോടനം. പോലിസ് സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ആരംഭിച്ചു. സംഭവസ്ഥലത്ത് സ്ഫോടനവുമായി ബന്ധപ്പെട്ട് ലഭിച്ച കോള് പരിശോധിച്ചുവരികയാണെന്നും പോലിസ് കൂട്ടിച്ചേര്ത്തു.
സ്ഫോടനത്തിന്റെ കാരണം ഉദ്യോഗസ്ഥരും പോലിസും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, ഇതുവരെ ആളപായമൊന്നും റിേപാര്ട്ട് ചെയ്തിട്ടില്ല.സമീപത്ത് നിര്ത്തിയിട്ടിരുന്ന വാഹനത്തിന്റെ ഡ്രൈവര്ക്ക് നിസാര പരിക്കേറ്റതായി പോലിസ് അറിയിച്ചു.
പ്രശാന്ത് വിഹാര് പ്രദേശത്ത് ബോംബ് സ്ഫോടനം നടക്കുന്നതായി പിസിആര് യൂണിറ്റിന് ഒരു കോള് ലഭിച്ചതായി പോലിസ് പ്രസ്താവനയില് പറഞ്ഞു. തുടര്ന്ന് ബോംബ് ഡിറ്റക്ഷന് ടീം, ഡോഗ് സ്ക്വാഡ്, ലോക്കല് പോലീസ് ഫോഴ്സ്, ഡല്ഹി ഫയര് സര്വീസസ് എന്നിവര് സ്ഥലത്തെത്തുകയായിരുന്നു. കഴിഞ്ഞ മാസം പ്രശാന്ത് വിഹാറിലെ സിആര്പിഎഫ് സ്കൂളിന്റെ മതിലിന് പുറത്ത് നടന്ന സ്ഫോടനത്തിന് സമാനമാണ് വ്യാഴാഴ്ച രാവിലെ സ്ഫോടനമെന്ന് പോലിസ് പറയുന്നു. അഡീഷണല് പോലിസ് കമ്മീഷണര് രാജീവ് രഞ്ജന് ഉള്പ്പെടെയുള്ള മുതിര്ന്ന പോലിസ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തിയിട്ടുണ്ട്.
RELATED STORIES
കുളുവില് മണ്ണിടിച്ചില്; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള് ഇതിഹാസങ്ങള് ഏറ്റുമുട്ടിയപ്പോള് ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMTമഹാരാഷ്ട്രയിലെ മുസ്ലിം പള്ളിയിൽ സ്ഫോടനം; രണ്ടു ഹിന്ദുത്വവാദികൾ...
30 March 2025 1:25 PM GMT