- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗംഗാ നദിയില്‍ യാത്രാബോട്ട് മുങ്ങി;10 പേരെ കാണാതായി
ബോട്ടില്‍ 55 യാത്രക്കാരാണ് ഉണ്ടായിരുന്നത്
BY SNSH5 Sep 2022 5:45 AM GMT
X
SNSH5 Sep 2022 5:45 AM GMT
പട്‌ന:ഗംഗാ നദിയില്‍ 55 യാത്രക്കാരുമായി പോയ ബോട്ടു മുങ്ങി.10 പേരെ കാണാതായി.ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ബിഹാറിലെ ദാനാപൂരില്‍ പുലര്‍ച്ചെയാണ് അപകടം. ജോലി കഴിഞ്ഞു മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നദിയുടെ മധ്യ ഭാഗത്ത് എത്തിയപ്പോള്‍ ബോട്ട് പൂര്‍ണമായി മുങ്ങി.അപകടത്തില്‍പെട്ടവരെല്ലാം ദാവൂദ്പൂര്‍ സ്വദേശികളാണ്. യാത്രക്കാര്‍ക്ക് പുറമേ വലിയ അളവില്‍ കാലിത്തീറ്റയും ബോട്ടില്‍ സൂക്ഷിച്ചിരുന്നതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും...
27 Dec 2024 6:04 PM GMTകോട്ടയം മെഡിക്കല്‍ കോളജില്‍ അംബുലന്‍സ് ഇടിച്ച് 79കാരന് മരിച്ചു
27 Dec 2024 4:39 PM GMTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ്...
27 Dec 2024 4:31 PM GMTഎം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMT13കാരിയെ പീഡിപ്പിച്ച് കൊന്ന് ബാഗിലാക്കി; ദമ്പതികള്‍ പിടിയില്‍
27 Dec 2024 11:15 AM GMT