- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ കാനാമ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
BY NSH18 July 2022 12:57 PM GMT

X
NSH18 July 2022 12:57 PM GMT
കണ്ണൂര്‍: കാനാമ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സിറ്റി സ്വദേശി ഫയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് താഴെ ചൊവ്വ പുളുക്കൂല്‍ പാലത്തിന് സമീപമാണ് ഒഴുക്കില്‍പ്പെട്ടത്.
ഞായറാഴ്ച വൈകീട്ട് 6.45 ഓടെയാണ് പുളുക്കൂപാലത്തിന് സമീപം ഒരാള്‍ വീണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാ സേനയും തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Next Story
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMT