- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഹാറില്‍ ഓടുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു
BY NSH2 Feb 2023 12:34 PM GMT
X
NSH2 Feb 2023 12:34 PM GMT
പട്‌ന: ബിഹാറിലെ ബേട്ടിയയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ട് നീങ്ങി. റക്‌സൗളില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന സത്യഗ്രഹ എക്‌സ്പ്രസിന്റെ ബോഗികളാണ് വേര്‍പ്പെട്ട് നീങ്ങിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ മജൗലിയ സ്‌റ്റേഷന് സമീപത്താണ് അപകടം സംഭവിച്ചത്. ബോഗികള്‍ തമ്മില്‍ യോജിപ്പിക്കുന്ന കപ്ലിങ് സംവിധാനത്തിലെ തകരാര്‍ മൂലം അഞ്ച് ബോഗികള്‍ എന്‍ജിനില്‍ നിന്ന് വേര്‍പ്പെടുകയായിരുന്നു. ബോഗികള്‍ വിട്ടുമാറിയതിന് ശേഷവും മുന്നോട്ടുകുതിച്ച ട്രെയിന്‍ എന്‍ജിന്‍ കുറച്ച് കിലോമീറ്ററുകള്‍ കൂടി സഞ്ചരിച്ച ശേഷമാണ് നിന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
Next Story
RELATED STORIES
ലോകസമ്പന്നരില്‍ ഒന്നാമന് ഇലോണ്‍ മസ്ക്; ഇന്ത്യയില്‍ മുകേഷ് അംബാനി,...
7 Oct 2024 2:05 PM GMTഇന്ത്യയിലെ ധനികരില്‍ അദാനി ഒന്നാമത്
29 Aug 2024 12:32 PM GMTമെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ കേരളത്തിലെ ആദ്യ യൂണിറ്റ്...
27 July 2024 12:37 PM GMTപുത്തന്‍ ലാപ്ടോപിന് ഓര്‍ഡര്‍ ചെയ്തു; ലഭിച്ചത് പഴയ ലാപ്ടോപ്
9 May 2024 2:27 PM GMTവന്‍ വിലക്കുറവ്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്ന് അര്‍ധരാത്രി...
1 May 2024 5:11 AM GMTസ്വര്‍ണശേഖരത്തില്‍ മുന്നില്‍ യുഎസ് തന്നെ|THEJAS NEWS
18 Jan 2024 1:40 PM GMT