- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോളിവുഡ് താരം സല്മാന് ഖാന് നേരേ വീണ്ടും വധഭീഷണി
രണ്ടു കോടി പണം തന്നില്ലെങ്കില്‍ കൊല്ലപ്പെടും എന്നാണ് ഭീഷണി സന്ദേശം
BY SVD30 Oct 2024 7:40 AM GMT

X
SVD30 Oct 2024 7:40 AM GMT
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാന് നേരേ വീണ്ടും വധഭീഷണി. രണ്ടു കോടി പണം തന്നില്ലെങ്കില്‍ കൊല്ലപ്പെടും എന്നാണ് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
സല്മാന് ഖാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകനുമെതിരേ നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുര്ഫാന് ഖാന് എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. നേരത്തെ സമാനമായ ഭീഷണി സന്ദേശത്തില്‍ 24കാരനായ പച്ചക്കറി വില്‍പ്പനക്കാരനെ പോലിസ് ജംഷഡ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 5 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു അന്ന് ഭീഷണി സന്ദേശം ലഭിച്ചത്.
Next Story
RELATED STORIES
പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTക്ലബ്ബ് ലോകകപ്പ് മുതല്‍ പുതിയ നിയമം; ഗോള്‍ കീപ്പര്‍ക്ക് എട്ട്...
14 Jun 2025 7:07 AM GMTറിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMTമെസി ഇല്ലെങ്കിലും പ്രശ്നമില്ല, ടീമില്‍ പ്രതിഭാധനരായ നിരവധി...
11 Jun 2025 6:24 AM GMTലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും...
11 Jun 2025 5:51 AM GMTലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം
10 Jun 2025 6:25 AM GMT