- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്‌റ്റോറിയില്‍ പ്രധാന വേഷത്തില്‍ സന്ദീപ് അഭിനയിച്ചിരുന്നു
BY NAKN16 Feb 2021 3:46 AM GMT
X
NAKN16 Feb 2021 3:46 AM GMT
മുംബൈ: ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് പങ്കുവച്ചതിനു ശേഷമാണ് താരം ജീവനൊടുക്കിയത്. ബന്ധുക്കള്‍ വായിക്കാന്‍ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമ രംഗത്തെ കഷ്ടപ്പാടുകളും, സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പിലുള്ളത്.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്‌റ്റോറിയില്‍ പ്രധാന വേഷത്തില്‍ സന്ദീപ് അഭിനയിച്ചിരുന്നു. മുംബൈയിലെ ജോര്‍ജിയന്‍ ഏരിയയിലാണ് സന്ദീപിന്റെ വസതി. ടെലിവിഷന്‍ രംഗത്തും സന്ദീപ് പരിചിതനാണ്. നിരവധി ഹിന്ദി സീരിയലുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
23 Oct 2024 6:58 AM GMT'ബംഗ്ലാദേശ് പ്രസിഡന്റ് രാജിവെക്കണം'; വസതി ഉപരോധിച്ച് പ്രതിഷേധം
23 Oct 2024 6:51 AM GMTജയ ഷെട്ടി കൊലപാതകം: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജാമ്യം; ജീവപര്യന്തം...
23 Oct 2024 6:27 AM GMTഎഡിഎമ്മിന്റെ മരണം:പി പി ദിവ്യക്കെതിരേ 'ലുക്ക്ഔട്ട്' നോട്ടീസ് ഇറക്കി...
23 Oct 2024 5:16 AM GMTവയനാട്ടില്‍ ഇന്ന് പ്രിയങ്കയുടെ റോഡ് ഷോ
23 Oct 2024 4:20 AM GMTമക്ഡൊണാള്‍ഡ്സിലെ ബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയ; അന്വേഷണം ആരംഭിച്ചു
23 Oct 2024 4:07 AM GMT