- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പടന്നയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
BY BSR19 Dec 2020 7:10 AM GMT

X
BSR19 Dec 2020 7:10 AM GMT
കാസര്‍കോട്: പടന്നയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. പടന്ന എടച്ചാക്കൈയിലെ കെപിസിസി നിര്‍വാഹക സമിതിയംഗം പി കെ ഫൈസലിന്റെ വീടിനു നേരേയാണ് ആക്രമണം നടന്നത്. അര്‍ധരാത്രിയോടെയാണ് വീടിനു നേരെ ബോംബേറുണ്ടായതെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയിലെ അമര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും പി കെ ഫൈസല്‍ ആരോപിച്ചു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകരുകയും ചുമരിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് സിപിഎം അറിയിച്ചു. സിപിഎം വനിതാ നേതാവിനെതിരേ അപവാദപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്കു പിന്നിലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ചന്തേര പോലിസ് ഇതുവരെ ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല.
Bomb blast at Congress leader's house in Padanna
Next Story
RELATED STORIES
എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMTമുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും; പ്രദേശവാസികളെ...
27 Jun 2025 2:40 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMTവി പി മൊയ്തീന് ഹാജി അന്തരിച്ചു
27 Jun 2025 12:54 PM GMTകൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMTസ്കൂളുകളിലെ സുംബ ഡാന്‍സിന് എന്താണ് തെറ്റ്? സുംബ വിവാദത്തില്‍ മന്ത്രി...
27 Jun 2025 10:36 AM GMT