- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശൂറ ആചരണത്തിനിടെ പാകിസ്താനില് ബോംബ് സ്ഫോടനം; മൂന്ന് മരണം
BY NAKN19 Aug 2021 1:15 PM GMT
X
NAKN19 Aug 2021 1:15 PM GMT
ലാഹോര്: ആശൂറ ആചരണത്തിനിടെ മധ്യ പാകിസ്താനില് ശിയ മുസ്ലിം കേന്ദ്രത്തില് ബോംബ് സ്ഫോടനം. മൂന്ന് പേര് മരണപ്പെട്ടു. 50 പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. ശിയ മുസ്ലിം കേന്ദ്രത്തില് ആശുറയുമായി ബന്ധപ്പെട്ട് സുരക്ഷ കര്ശനമാക്കിയിരുന്നു. ഈ സുരക്ഷാ മുന്കരുതലൊക്കെ തകിടംമറിച്ചാണ് സ്ഫോടനമുണ്ടായത്.
Next Story
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT