- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോംബ് ഭീഷണി: ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു
BY BRJ8 Aug 2021 5:29 AM GMT

X
BRJ8 Aug 2021 5:29 AM GMT
ന്യൂഡല്‍ഹി: ബോംബ് സ്‌ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. അല്‍ഖ്വയ്ദയുടെ പേരിലുള്ള സന്ദേശം ഇ മെയിലിലാണ് ലഭിച്ചതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.
രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
വിമാനത്താവള ടെര്‍മിനലിലെ മുഴുവന്‍ സ്ഥലങ്ങളും വാഹനങ്ങളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഡല്‍ഹി പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു്.
സിംഗപ്പൂരില്‍ നിന്നുള്ള ദമ്പതികള്‍ എത്തുന്നുണ്ടെന്നും അവരാണ് ബോംബ് വയ്ക്കുന്നതെന്നും പറയുന്ന സന്ദേശത്തില്‍ ഇവരുടെ പേരുകളും സൂചിപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്‌ഫോടനം...
27 May 2025 3:52 PM GMTവാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കോട്ടയം ജില്ലയില്‍ എല്ലാവിധ...
27 May 2025 2:30 PM GMT1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ കേന്ദ്രത്തിന്...
27 May 2025 2:14 PM GMTസെറ്റ് അപേക്ഷ തിയ്യതി നീട്ടി
27 May 2025 1:40 PM GMTജയ്പൂരില്‍ സ്വര്‍ണത്തരി എടുക്കാനായി ജ്വല്ലറിയുടെ സെപ്റ്റിക് ടാങ്കില്‍...
27 May 2025 1:02 PM GMT