Latest News

തിരുച്ചിറപ്പള്ളിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ എട്ട് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

തിരുച്ചിറപ്പള്ളിയില്‍  സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി
X

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ എട്ട് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് ഇ-മെയിലിലൂടെയാണ് സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് സ്‌കൂളുകളില്‍ പരിശോധന നടത്തിവരികയാണ്. ബോംബ് സ്‌ക്വാഡും സ്നിഫര്‍ നായകളും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it