- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തെ കൊവിഡ് പരിശോധനാ സംവിധാനത്തില് കുതിച്ചുകയറ്റം; 24 മണിക്കൂറിനുള്ളില് നടത്തിയത് 11 ലക്ഷം പരിശോധനകള്
BY BRJ12 Oct 2021 4:13 AM GMT
X
BRJ12 Oct 2021 4:13 AM GMT
ന്യൂഡല്ഹി: രാജ്യത്തെ കൊവിഡ് പരിശോധനാ സംവിധാനത്തില് വലിയ കുതിച്ചുകയറ്റമുണ്ടായതായി ഐസിഎംആര്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്താകമാനം 11 ലക്ഷം പരിശോധനകളാണ് നടത്തിയത്ാ. ഇതുവരെ രാജ്യത്ത് 58,50,38,043 പരിശോധനകള് നടത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 11,81,766 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്- ഐസിഎംആര് പുറത്തുവിട്ട വാര്ത്താകുറിപ്പില് വ്യക്തമാക്കി.
രാജ്യത്ത് കഴിഞ്ഞ ദിവസം 18,166 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 7 മാസത്തിനിടയില് ഏറ്റവും കുറവ് പ്രതിദിന രോഗബാധയാണ് ഇത്.
2,27,347 സജീവ രോഗികളാണ് ഉള്ളത്. 209 ദിവസത്തിനുള്ളില് ഏറ്റവും കുറവ് എണ്ണമാണ് ഇത്.
Next Story
RELATED STORIES
ഐലീഗില് ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMT