- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അബുദാബി ദുബയ് ബസ് സര്‍വീസ് ഒരു വര്‍ഷത്തിനു ശേഷം പുനരാരംഭിച്ചു
BY NAKN23 July 2021 12:59 AM GMT
X
NAKN23 July 2021 12:59 AM GMT
അബുദാബി: കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച അബുദാബി ദുബയ് ബസ് സര്‍വീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസാണ് പുനരാരംഭിച്ചത്. എന്നാല്‍, ദുബയില്‍നിന്ന് തിരിച്ചുള്ള യാത്രക്ക് അനുമതിയില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായതുകൊണ്ടാണ് തിരിച്ചുള്ള സര്‍വീസ് ഇല്ലാത്തത്.
നഗരത്തിലെ പ്രധാന ബസ് സ്‌റ്റേഷനില്‍നിന്നും മുസഫ ഷാബിയ സ്‌റ്റേഷനില്‍നിന്നും രണ്ട് ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ദിവസേന രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ ഒരു മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും. 25 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.
Next Story
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTഇത് സിന്‍വാര്‍ സ്റ്റൈല്‍; ഗോള്‍ നേട്ടം ആഘോഷിച്ച് ഫലസ്തീനി ഫുട്ബോള്‍...
5 Nov 2024 5:23 AM GMTകെഎസ്ആര്‍ടിസി ബസ്സിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMT