- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്നതിടെ ബസ്സിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
BY NSH9 Nov 2022 4:36 AM GMT

X
NSH9 Nov 2022 4:36 AM GMT
മലപ്പുറം: വിവാഹ സല്‍ക്കാരം കഴിഞ്ഞുമടങ്ങുന്നതിടെ ബസ്സിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. നിലമ്പൂര്‍ എടക്കര പള്ളിപ്പടിയില്‍ ഇന്നലെ രാത്രി 8:30 ഓടെ ആയിരുന്നു അപകടം. വിവാഹ സല്‍ക്കാരം കഴിഞ്ഞ് ഭക്ഷണം കഴിച്ച് ഓഡിറ്റോറിയത്തില്‍നിന്നും നടന്നുപോവുന്നതിനിടെ സ്വകാര്യ ബസ്സിടിച്ചായിരുന്നു അപകടം. നിലമ്പൂര്‍ ഉണിച്ചന്തയില്‍ താമസിക്കുന്ന കിഴക്കുംകരമ്മല് വേലായുധന് (ആശാരി) ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ രാത്രി 9:30 ഓടെ മരണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
ആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMTഇറാനെതിരായ ആക്രമണം: ബഹ്റൈനില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന്...
22 Jun 2025 8:27 AM GMTഎസ്ഡിപിഐ സ്ഥാപക ദിനം: വിപുലമായ പരിപാടികളുമായി കോവളം നിയോജക മണ്ഡലം...
22 Jun 2025 7:54 AM GMTനിലമ്പൂരില്‍ ഹിന്ദു-മുസ്ലിം ചിന്തകളുണ്ടായെന്ന് വെള്ളാപ്പള്ളി നടേശന്
22 Jun 2025 7:50 AM GMTപറക്കുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണിന് തീപ്പിടിച്ചു; ബ്രസീലില്‍ എട്ട്...
22 Jun 2025 7:46 AM GMTസുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ബോര്‍ഡ്
22 Jun 2025 7:34 AM GMT