- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് പന്നിയങ്കരയിൽ ബസ് സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു
BY VAM10 April 2025 8:33 AM GMT

X
VAM10 April 2025 8:33 AM GMT
കോഴിക്കോട്: പന്നിയങ്കരയിൽ ബസ് സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. അരീക്കാട് കുനിയിൽ അബ്ദുൽ അസീസിൻ്റെ ഭാര്യ സുബൈദ (62) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം. പരുക്കേറ്റ ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
മക്കൾ: ഫെമിന , ഫർസാന .മരുമക്കൾ: പരേതനായ മെഹബൂബ് . അഷ്റഫ് എൻ.പി .മയ്യിത്ത് നമസ്കാരം 4 മണിക്ക് അരീക്കാട് ബറാമി മസ്ജിദിലും ഖബറടക്കം ഇന്ന് (വ്യാഴം) 4.30 ചെറുവണ്ണൂർ വടക്കെ ജുമുഅത്ത് പള്ളി (കൊളത്തറ )യിൽ നടക്കും.
Next Story
RELATED STORIES
അങ്കണവാടിയിൽ രാഖി കെട്ടാനുള്ള നിർദ്ദേശം ബാലാവകാശ ലംഘനം : ഉദ്യോഗസ്ഥനെ...
18 Aug 2025 7:45 AM GMTപ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം: ...
18 Aug 2025 7:30 AM GMTസ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച്...
18 Aug 2025 7:21 AM GMTപൂജപ്പുര ജയില്‍ ക്യാന്റീനില്‍ മോഷണം
18 Aug 2025 7:04 AM GMTവോട്ടര്‍ പട്ടിക ക്രമക്കേട് വ്യാപകമാക്കാനുള്ള ബിജെപി നീക്കം തടയണം:...
18 Aug 2025 6:27 AM GMTചലനമില്ലാതെ സ്വർണവില
18 Aug 2025 6:24 AM GMT