- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാര്‍ഖണ്ഡില്‍ ബസ് പാലത്തില്‍നിന്ന് താഴേക്ക് വീണു; 7 മരണം

റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ബസ് പാലത്തില്‍നിന്ന് താഴേക്ക് പതിച്ച് 7 ഓളം പേര്‍ മരിച്ചു. 50 പേരുമായി വരികയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്.
ഗുരിദിഹ് ജില്ലയില്‍നിന്ന് റാഞ്ചിയിലേക്ക് പുറപ്പെട്ട ബസാണ് പാലത്തിന്റെ റെയിലിംഗ് തകര്‍ത്ത് സിവാനെ നദിയിലെ വരണ്ട സ്ഥലത്തേക്ക് വീണതെന്ന് എസ് പി മനോജ് രത്തന്‍ പറഞ്ഞു.
യാത്രക്കാരില്‍ രണ്ട് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു.
നിരവധി പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലുണ്ട്. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കും.
നദിയുടെ നടവിലേക്കാണ് വീണിരുന്നതെങ്കില്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടാകുമായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
റാഞ്ചിയിലെ റതു മേഖലയിലെ ഗുരുദ്വാരയിലേക്ക് ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സിഖ് തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്ന് അപകടത്തില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ട യാത്രക്കാരി മംമ്ത സലൂജ പറഞ്ഞു.
RELATED STORIES
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് രൂപീകരണം നിയമവിരുദ്ധം: ഹൈക്കോടതി;...
17 March 2025 5:15 AM GMTസെക്രട്ടറിയേറ്റ് വളഞ്ഞ് ആശ വര്‍ക്കര്‍മാര്‍; പ്രവേശനകവാടങ്ങള്‍ പൂട്ടി...
17 March 2025 5:03 AM GMTയുഎസില്‍ അഞ്ചാംപനി വ്യാപകമാവുന്നു; മരണവും റിപോര്‍ട്ട് ചെയ്തു
17 March 2025 4:51 AM GMTയുഎസ് കപ്പലുകള്‍ക്കും ഉപരോധം ബാധകം: സയ്യിദ് അബ്ദുല്‍ മാലിക് അല്‍...
17 March 2025 3:39 AM GMTഅമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
17 March 2025 3:17 AM GMTഹമാസ് പ്രതിനിധി സംഘം റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയുമായി...
17 March 2025 3:07 AM GMT