- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍ മരിച്ചു
ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ജേക്കബും കുടുംബവും സഞ്ചരിച്ച ഓള്‍ട്ടോ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
BY SVD12 Dec 2024 10:46 AM GMT

X
SVD12 Dec 2024 10:46 AM GMT
ചെന്നൈ: കോയമ്പത്തൂര്‍ മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ മരിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ് എബ്രഹാം, ഷീബ ജേക്കബ്, 2 മാസം പ്രായമായ ആരോണ്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീന അപകടത്തില്‍ നിന്നു ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ജേക്കബും കുടുംബവും സഞ്ചരിച്ച ഓള്‍ട്ടോ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കരൂര്‍ സ്വദേശി ശക്തിവേലിനെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
കന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMTവിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMT