- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹനാപകടം; താമരശ്ശേരി ചുരത്തില് ഗതാഗതം തടസപ്പെട്ടു
BY NAKN10 Sep 2021 2:32 PM GMT

X
NAKN10 Sep 2021 2:32 PM GMT
താമരശ്ശേരി: വാഹനാപകടത്തെ തുടര്ന്ന് താമരശ്ശേരി ചുരത്തില് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ ഒന്പതാം വളവിനും എട്ടാം വളവിനും ഇടയില് ലോറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചുരമിറങ്ങി വന്ന കാറും എതിരെ വന്ന ലോറിയും തമ്മില് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില് കാറിലുണ്ടായിരുന്ന നാല് പേര്ക്ക് പരുക്കേറ്റു. ഗതാഗതക്കുരുക്ക് പരിഹരിക്കാന് ശ്രമം തുടരുകയാണ്.
Next Story
RELATED STORIES
സണ്റൈസേഴ്സ് ഹൈദരാബാദിന് ഐപിഎല്ലില് നാലാം തോല്വി; തകര്പ്പന്...
6 April 2025 5:42 PM GMTപാലക്കാട് കാട്ടാനയുടെ ആക്രമണത്തില് യുവാവ് കൊല്ലപ്പെട്ടു; മാതാവിന്...
6 April 2025 5:32 PM GMTവഖ്ഫ് നിയമഭേദഗതിക്കെതിരെ ജം ഇയ്യത്തുല് ഉലമായെ ഹിന്ദ്...
6 April 2025 4:52 PM GMTവഖ്ഫ് നിയമഭേദഗദതിക്കെതിരെ മണിപ്പൂരിലും വ്യാപക പ്രതിഷേധം
6 April 2025 4:41 PM GMTഐഎസ്എല്; ബെംഗളൂരു ഫൈനലില്; വീണ്ടും സുനില് ഛേത്രി രക്ഷകന്; എഫ്സി...
6 April 2025 4:31 PM GMT''വഖ്ഫ് നിയമം സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി; മുസ്ലിംകളും...
6 April 2025 4:21 PM GMT